ADVERTISEMENT

ലണ്ടൻ∙ വെസ്റ്റ് മിനിസ്റ്ററിൽ നടന്ന ലണ്ടൻ  മിനി മാരാത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം. ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും സിനി ഷീജോയുമാണ് ലണ്ടൻ  മിനി മാരാത്തോണിൽ മെഡൽ സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ഇവർ മാരാത്തോണിൽ പങ്കെടുക്കുത്തത്. ഇവരുടെ പിതാവായ ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തത്തിന്‍റെ മുൻ പ്രസിഡന്റാണ്. അമ്മ സിനി ലണ്ടൻ ബാർട്ട്സ് എൻഎച്ച്എസ് ട്രസ്റ്റിൽ ഡയബടീസ് ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു.

English Summary:

Ann Marie Malpan and Crystal Marie Malpan Win Medals at the 2024 London TSS Mini Marathon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com