ADVERTISEMENT

സൂറിക് ∙ ലോകമലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ സ്വിറ്റ്‌സർലൻഡിനെ പ്രതിനിധീകരിച്ച് ജോയ് കൊച്ചാട്ട് പങ്കെടുക്കും. ജൂൺ 13, 14, 15 തീയതികളിൽ തിരുവനന്തപുരം നിയമസഭാ ഹാളിലാണ് സമ്മേളന നടക്കുക. കേരളത്തിന്‍റെ വികസനങ്ങളിൽ പ്രവാസികളെ സമന്വയിപ്പിക്കുകയും, കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളുടെ കൂട്ടായ്മയും സഹകരണവും ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ലോക കേരളസഭയുടെ പ്രധാന ലക്ഷ്യം.

English Summary:

Joy Kochattu will Represent Switzerland in the Lok Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com