ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് ഫൈനൽ മത്സരം ഇന്ന്
Mail This Article
×
ലിവർപൂൾ ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ വച്ച് നടക്കും. രാവിലെ 8.30 ന് റജിസ്‌ട്രേഷൻ ആരംഭിച്ച് പത്തുമണിയോടുകൂടി ആദ്യ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം 6ന് ഈ വർഷത്തെ സുവാറ മത്സരവിജയികളെ പ്രഖ്യാപിക്കും. മത്സര വിഡിയോകൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും വിജയാശംസകളും പ്രാർഥനകളും നേരുന്നതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
English Summary:
Great Britain Syro-Malabar Diocese Suvara Bible Quiz Competition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.