ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍
Mail This Article
×
തിരുവനന്തപുരം ∙ ലോക കേരള സഭയില്‍ ആദ്യ ദിവസം തന്നെ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
ജര്‍മനിയില്‍ നിന്ന് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത് സരിഗ പ്രേമാനന്ദ്, പോള്‍ ഗോപുരത്തിങ്കല്‍, ഗിരി കൃഷ്ണന്‍, ജോളി എം. പടയാട്ടില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരാണ്. സഭയുടെ രണ്ടാം ദിവസം വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും തുടരുന്നു. സമ്മേളനം ശനിയാഴ്ച വൈകിട്ട് സമാപിക്കും.
English Summary:
Lok Kerala Sabha: Representatives from Germany actively engaged in discussions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.