ADVERTISEMENT

ബര്‍ലിന്‍ ∙ ഇറ്റാലിയന്‍ സ്റേററ്റ് എയര്‍ലൈനായ ഇറ്റയെ (ഇറ്റാലിയ ട്രാൻസ്പോർട്ടോ എയ്‌റോ – ഇറ്റ) ഏറ്റെടുക്കാന്‍ ലുഫ്താന്‍സയെ ഇയു കമ്മീഷന്‍ അനുവദിച്ചു. കമ്പനിക്ക് നിലവില്‍ 4,500 ജീവനക്കാരുണ്ട്, ലുഫ്താന്‍സ ഗ്രൂപ്പിന് ഏകദേശം 99,000 ജീവനക്കാരുണ്ട്. ബ്രാന്‍ഡുകള്‍  നിലനിര്‍ത്തിക്കൊണ്ട് ലുഫ്താന്‍സ ഇതിനകം സ്വിസ്, ഓസ്ട്രിയന്‍, ബ്രസല്‍സ് എയര്‍വേയ്സ് എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്.  .

ഏറ്റെടുക്കലോടെ, ലുഫ്താന്‍സയ്ക്ക് ലാഭകരമായ ഇറ്റാലിയന്‍ വിപണിയിലേക്ക് പ്രവേശനം ലഭിക്കും. ആദ്യ ഘട്ടത്തില്‍,  41 ശതമാനം ഓഹരികള്‍ ലുഫ്താന്‍സയ്ക്ക് ലഭിക്കും. അടുത്ത ഏതാനും വര്‍ഷങ്ങളില്‍  സമ്പൂര്‍ണ്ണ ഏറ്റെടുക്കല്‍ നടക്കും. 

English Summary:

European Commission has Approved Lufthansa's Takeover of Italian Airline ITA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com