ADVERTISEMENT

വലേറ്റ∙ യൂറോപ്പിലെ മാൾട്ടയിലെ  പ്രവാസി സംഘടനയായ യുവധാര സാംസ്കാരിക വേദിയുടെ നാലാം സമ്മേളനത്തിൽ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പൽമിറോ തൊഗ്ലിയാട്ടി നഗറിലെ ഓർഫിയം ഹാളിൽ നടന്ന സമ്മേളനത്തിൽ  പ്രസിഡന്‍റായി ജിനു വർഗീസ് വൈസ് പ്രസിഡന്‍റായി ജിബി ജോൺ സെക്രട്ടറിയായി ജോബി കൊല്ലം ജോ.സെക്രട്ടറിയായി വിപിൻ കണ്ണൂർ ട്രെഷറർ ആയി രമ്യ വൈമേലിൽ എന്നിവരെയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജിനു,ജോബി,അയൂബ് തവനൂർ,ജെലുജോർജ്, ആഷ്‌ലി ജലു,ജിൻഷാദ് ,ബോണി,വിപിൻ കണ്ണൂർ,ബിബിൻ പയസ്, ജിബിജോൺ,സൗമിനി,രമ്യ വൈമേലിൽ,അരുൺ ബെന്നി,അഭിലാഷ്,ചിഞ്ചു, റാഷി,നിതിൻ എന്നിവരെയും സെൻട്രൽ കമ്മിറ്റി അംഗങ്ങളായി പ്രദീപ്‌, സിജോ,  മെൽബിൻ,അഖിൽ ജോർജ്, അഖിൽ കൊല്ലം,ദീപ സുനിൽ,സന്തോഷ്‌ ചാലക്കുടി,ജോബി നീലങ്കാവിൽ,ശ്രീഹരി,ഹക്കീം,സജേഷ്,സുജ,നിഖില  എന്നിവരെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.അടുത്ത വർഷത്തേക്കുള്ള പ്രധാന കാര്യപരിപാടികളും നിശ്ചയിച്ചു.
വാർത്ത: ജോബി കൊല്ലം 

English Summary:

Malta's Youth Cultural Forum Elects New Office Bearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com