ADVERTISEMENT

റോം ∙ ഒഐസിസി ഇറ്റലിയുടെ നേതൃത്വത്തിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ  അനുസ്മരണം റോമിലെ വില്ല കാർപെഗ്ന പാർക്കിൽ നടത്തി. പ്രസിഡന്‍റ് ഷൈൻ റോബർട്ട്‌ ലോപ്പസ് അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടറി ജോസഫ് വലിയപറമ്പിൽ സ്വാഗതം പറഞ്ഞു. നാഷനൽ വൈസ് പ്രസിഡന്‍റുമാരായ അനില ബി, ബ്രൗൺ ആന്‍റണി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.  കോൺഗ്രസ്‌ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. നാഷണൽ ട്രഷറർ ജിന്‍റോ കുര്യയാക്കോസ് എല്ലാവർക്കും നന്ദിയും അറിയിച്ചു.

English Summary:

Oommen Chandy's Commemoration was Organized by OICC Italy Rome National Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com