ADVERTISEMENT

ഡബ്ലിൻ ∙ ഒഐസിസി അയർലൻഡിന്‍റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 6ന്‌ ഡബ്ലിനിൽ വച്ച് നടക്കുന്ന ചടങ്ങ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളെയും ചടങ്ങിലേക്കു സ്വാഗതം ചെയ്യുന്നതായി ഒഐസിസി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : M M LinkWinstar Mathew 0851667794, Sanjo Mulavarickal 0831919038

English Summary:

Chandy Oommen MLA will inaugurate the OICC Ireland Oommen Chandy Memorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com