ADVERTISEMENT

ബര്‍ലിന്‍ ∙ "Fram2" SpaceX ധ്രുവ പര്യവേക്ഷണ ദൗത്യത്തിനായി റോബോട്ടിക്സ് ഗവേഷകയായ റാബിയ റോഗ് ജര്‍മനിയിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ടു. നാല് ബഹിരാകാശ സഞ്ചാരികളോടൊപ്പം സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് റാബിയ റോഗ് .2024 അവസാനം ദൗത്യം യാത്ര തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

English Summary:

First German Woman Set to Fly into Space with SpaceX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com