ADVERTISEMENT

റോം ∙ അലിക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നിന്  റോമിൽ  ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നത് ഇറ്റലിയിലെ ഇന്ത്യൻ അംബാസിഡർ  വാണി റാവു ആണ്.

തിരുവാതിര മത്സരങ്ങൾ, മെഗാ തിരുവാതിര, ഓണസദ്യ, പാട്ടുകൾ, ഡാൻസ്, ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ, ഗാനമേള എന്നി വിവിധ കലാപരിപാടികൾ നടക്കും. ഈ ആഘോഷത്തിലേക്ക് അലിക് അംഗങ്ങളെ ഏറ്റവും സ്നേഹത്തോടെ ക്ഷണിക്കുന്നതായി അലിക് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. 
പരിപാടികൾ നടക്കുന്ന അഡ്രസ്:
PROVINCIA D' ITALIA DEI F.LL1 MARISTI TEATRO AUDITORIUM 
Via Bolzano 38- ROMA (Near) VIALE.XX1 APRILE ''

English Summary:

ALIK Italy Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com