ADVERTISEMENT

ലണ്ടൻ ∙ ഐപിസി യുകെ അയർലൻഡ് റീജൻ പിവൈപിഎ താലന്ത് പരിശോധന 'റൈസ് ആൻഡ് ഷൈൻ' സെപ്റ്റംബർ 7ന് രാവിലെ 8 30 മുതൽ ഐപിസി ക്രോയിഡോൺ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. 

ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്യും. പി വൈപിഎയുടെ യുകെ ആൻഡ് അയർലൻഡ് ഭാരവാഹികളായ, പ്രസിഡന്റ് പാസ്റ്റർ സോണി ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റർ സാം തോമസ്, സെക്രട്ടറി പ്രസില്ല ജോൺസൺ, ജോയിൻ സെക്രട്ടറി ടിജോ എം. തോമസ്, ട്രഷറർ  ബ്ലെസ്സൻ ബാബു എന്നിവർ നേതൃത്വം നൽകും.

Address
NORBURY HIGH SCHOOL FOR GIRLS, KENSINGTON AVENUE, THORNTON HEATH, CR7 8BT

English Summary:

PYPA, UK Ireland Region Talent Test on September 7th in Croydon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com