ADVERTISEMENT

ബര്‍ലിന്‍ ∙  യുണൈറ്റഡ് ബര്‍ലിന്‍ മല്ലൂസിന്റെ നേതൃത്വത്തില്‍ ബെര്‍ലിനിലെ ഡോം കത്തീഡ്രല്‍ അങ്കണത്തിൽ 24 മലയാളി മങ്കമാര്‍ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി.

സെപ്റ്റംബർ 28ന് യുണൈറ്റഡ് ബര്‍ലിന്‍ മല്ലൂസ് ഒരുക്കുന്ന മാവേലി ഔസ് ബര്‍ലിന്‍ എന്ന ഓണാഘോഷ പരിപാടിയുടെ മുന്നോടിയായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

English Summary:

Mega Thiruvathira of United Berlin Mallus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com