ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം 28 ന്
Mail This Article
×
ഹൈഡല്‍ബര്‍ഗ് ∙ ഹൈഡല്‍ബര്‍ഗിലെ കൈരളി ഫെറൈന്‍ നടത്തുന്ന ഓണാഘോഷം ഈ മാസം 28 ന് ഉച്ചയ്ക്ക് 12 ന് സെന്‍റ് മരിയന്‍ ദേവാലയ ഹാളില്‍ (Gemeinde Haus St.Mariankirche, Marktstrasse 50, 69123 Heidelberg) ആരംഭിക്കും. ചെണ്ടമേളം, മഹാബലിക്ക് വരവേല്‍പ്പ്, കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരിക്കും. ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കൈരളി ഫെറൈന്‍ അറിയിച്ചു.
English Summary:
Heidelberg Kairali Ferine Onam celebration on 28th September
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.