ADVERTISEMENT

അങ്കമാലി ∙ പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശ്ശേരി വറീത് ദേവസ്സി (94) അന്തരിച്ചു. സംസ്ക്കാരം ഈ മാസം 29 ന് ഞായറാഴ്ച 3 മണിക്ക് എളവൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ വാതക്കാട് കൈതാരാത്ത് കുടുംബാംഗം.

മക്കള്‍: എല്‍സി (കൊളോണ്‍, ജര്‍മനി),വര്‍ഗീസ് (കൊളോണ്‍, ജര്‍മനി), റോസിലി, ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കിഴക്കമ്പലം), ആനി (ഓസ്ട്രിയ), പോളി (ഓസ്ട്രിയ), ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി). മരുമക്കള്‍: ഡേവീസ് വടക്കുംഞ്ചേരി തുറവൂര്‍ (കൊളോണ്‍, ജര്‍മനി), ലില്ലി തുകലന്‍ ചിറയില്‍ പാലക്കാട് (കൊളോണ്‍, ജര്‍മനി), ലിന്‍സി മറ്റെക്കാട്ട് മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍പി സ്കൂള്‍ പുളിയനം), പോള്‍ പൈനാടത്ത് പുളിയനം (റിട്ട.ഗവ. പോളിടെക്നിക്ക് കൊരട്ടി), സാലി കുടിയിരിപ്പില്‍ മറ്റൂര്‍ (ഓസ്ട്രിയ), ലിജി കൂരന്‍ കല്ലൂക്കാരന്‍ പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ), ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി).

English Summary:

Vareeth Devassy Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com