മലയാളി വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു
Mail This Article
×
ബര്‍ലിന്‍∙ മലയാളി വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു. ആക്കൻ ആർഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാർഥി വൈഭവ് ആണ് (24) മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കൊറ്റിയിലെ റിട്ട. ഖാദിബോര്‍ഡ് ജീവനക്കാരന്‍ മാത്രാടന്‍ രവീന്ദ്രന്റേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും എന്‍ജിഒ യൂണിയന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ എം രേഖയുടെയും മകനാണ്. സഹോദരന്‍ സൗരവ് (എഞ്ചിനീയര്‍ റെയില്‍വെ, മുംബൈ).
English Summary:
Malayali student, Vaibhav passed away in Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.