ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ഹെസന്‍ സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിനടുത്തുള്ള ബാഡ്ഹോംബുര്‍ഗ് മലയാളികള്‍ ഒത്തുചേര്‍ന്ന് ഇദംപ്രഥമായി തിരുവോണം ആഘോഷിച്ചു.  'വേരിയന്‍ഹൗസ് ഡോണ്‍ഹോള്‍സ്ഹൗസില്‍' നടന്ന ഓണാഘോഷത്തില്‍ മാവേലിയുടെ (പീറ്റര്‍ തെക്കനാത്ത്) സാന്നിധ്യം ഏറെ ആകര്‍ഷണമായി.

bad-homburg-malayalees-conducted-onam-celebration-2

ഓണസദ്യ , 'മാവേലി ഇന്‍ ജര്‍മനി' എന്ന സ്കിറ്റ്, തിരുവാതിര, പുരുഷന്മാരുടെയും സ്ത്രീകളുടെയും സിനിമാറ്റിക് നൃത്തം, മറ്റ് സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. രാവിലെ 11:30ന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം 4 മണിക്കാണ് അവസാനിച്ചത്.

English Summary:

Bad Homburg Malayalees conducted onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com