ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയിലെ മൂന്ന്  വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻഎയർ. 2025 മെയ് മുതല്‍ ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ട്, ഡ്രെസ്ഡന്‍, ലൈപ്സിഷ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് എയർലൈൻ നിർത്തലാക്കുന്നത്. 

എയർ ട്രാഫിക് ടാക്‌സ്, സെക്യൂരിറ്റി, എയർ ട്രാഫിക് കൺട്രോൾ ചാർജുകൾ എന്നിവ കുറയ്ക്കുന്നതിൽ ജർമൻ സർക്കാർ തുടർച്ചയായി പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിന് കാരണമെന്ന് ഡബ്ലിൻ ആസ്ഥാനമായുള്ള എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ നഗരമായ ഹാംബർഗിൽ നിന്നുമുള്ള  60 ശതമാനവും ബർലിനിൽ നിന്നും 20 ശതമാനം വിമാനങ്ങളുടെ പ്രവർത്തനങ്ങളും എയർലൈൻ വെട്ടികുറയ്ക്കുമെന്ന് ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. 

English Summary:

Ryanair to end operations in three German airports, blaming high taxes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com