ADVERTISEMENT

കൊളോണ്‍∙  കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിക്ക് പുതിയ ഭാരവാഹികളെ(കോഓര്‍ഡിനേഷന്‍ കമ്മറ്റി) തിരഞ്ഞെടുത്തു. കമ്യൂണിറ്റി ചാപ്ലിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയില്‍ ചേർന്ന പാരിഷ് കൗണ്‍സില്‍ യോഗത്തില്‍ ആന്‍റണി സക്കറിയ (കണ്‍വീനര്‍), ഹാനോ തോമസ് മൂര്‍ (സെക്രട്ടറി).സാബു ചിറ്റിലപ്പിള്ളി (ട്രഷറര്‍), സൗമ്യാ ജോസി, ഷീബ കല്ലറക്കല്‍, ജോസ് പുതുശ്ശേരി,പിന്‍റോ തോമസ് ചിറയത്ത്, ബൈജു പോള്‍ മടത്തുംപടി, അന്‍സ പോള്‍, ആദിന്‍ ജോസഫ്, ബേബി നെടുംകല്ലേല്‍ (ആഹന്‍ രൂപത), ഷിന്‍റോ രാജന്‍ (എസ്സന്‍ രൂപത) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ 24 വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി ചാപ്ലിനായി സേവനം ചെയ്യുന്നു.

English Summary:

New office bearers for Syro Malabar Community in Cologne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com