ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസിൽ നടന്ന ജനറൽ കൗൺസിൽ മീറ്റിങ്ങിൽ അസംബ്ലീസ് ഓഫ് ഗോഡ്, ഐഎജി യൂകെ & യൂറോപ്പിന്‍റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സ്ഥാപക ചെയർമാൻ റവ. ബിനോയ് ഏബ്രഹാം അധ്യക്ഷത വഹിച്ച  മീറ്റിങ്ങിൽ പാസ്റ്റർ ജിജി തോമസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ നേതൃത്വം:
ചെയർമാൻ: റവ. ബിനോയ് ഏബ്രഹാം
സെക്രട്ടറി: പാസ്റ്റർ ജിജി തോമസ്
ട്രഷറർ: പാസ്റ്റർ ബെൻ മാത്യു
കൗൺസിൽ അംഗങ്ങൾ: പാസ്റ്റർ വിൽസൺ എബ്രഹാം, പാസ്റ്റർ ജിനു മാത്യു
ഡിപ്പാർട്ട്മെന്‍റ് ഹെഡ്സ്: മിഷൻ ഡയറക്ടർ – പാസ്റ്റർ ബ്ലെസൻ തോമസ്, യൂത്ത് ഡയറക്ടർ – ബ്രദർ ഫിന്നി, ലിഡിയ ഡയറക്ടർ – സിസ്റ്റർ ഗ്രേസ് ജെയിൻ ജോർജ്, സൺഡേ സ്കൂൾ ഡയറക്ടർ – ബ്രദർ അജോമോൻ എബ്രഹാം, ഇവാഞ്ചലിസം ഡയറക്ടർ – പാസ്റ്റർ സാമുവൽ സൈമൺ, പ്രയർ ഡയറക്ടർ – പാസ്റ്റർ ഡെന്നി ജോൺ, മീഡിയ ഡയറക്ടർ – ബ്രദർ പോൾസൺ ഇടയത്ത്, ഹോപ്പ് എയ്ഡ് ഡയറക്ടർ – സിസ്റ്റർ വിൻസി വർഗ്ഗീസ്

2025 മാർച്ച് 21, 22, 23 തീയതികളിൽ മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന 18-ാമത് ഐഎജി യൂകെ & യൂറോപ്പിന്‍റെ ജനറൽ കോൺഫറൻസിന്‍റെ ചെയർമാനായി പാസ്റ്റർ ജോൺലീ ഫിലിപ്പിനെയും, കോർഡിനേറ്ററായി പാസ്റ്റർ സാംസൺ ഡാനിയേലിനെയും തിരഞ്ഞെടുത്തു.
വാർത്ത : പോൾസൺ ഇടയത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com