യുകെയിൽ ജാസി ഷോ സംഘടിപ്പിച്ചു
Mail This Article
×
ബ്രിസ്റ്റോൾ∙ യുകെയിൽ ജാസി ഗിഫ്റ്റും കാർമിക് വേർഷൻ ബാൻഡും ചേർന്ന് ബ്രിസ്റ്റോളിലും ടോണ്ടോൺ ലൂമിലും ജാസി ഷോയ്ക്ക് നേതൃത്വം നൽകി. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയയായ ഡോക്ടർ വാണി ജയറാമും, ശരത് മേനോൻ ദീപക് അനൂപ് സുനിൽ, ദീപക് എന്നിവർ നേതൃത്വം നൽകുന്നതാണ് കാർമിക് വേർഷൻ ബാൻഡ്.
സ്റ്റെർലിങ് സ്ട്രീറ്റ് മോർഗേജ് കമ്പനി അവതരിപ്പിച്ച ഈ ഷോയുടെ സംഘാടകർ അലക്സ് ചാക്കോ, സുരേഷ് തോമസ്, സുനോജ് തോമസ്, പ്രിൻസി ഫിലിപ്പ്, ഹിന്‍റോ ഫിലിപ്പ്, അനിൽ ആന്‍റണി, സജി മാത്യു എന്നിവരായിരുന്നു
English Summary:
Jassie Gift Musical Show in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.