പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്
Mail This Article
×
ഫ്രാങ്ക്ഫര്‍ട്ട്∙ പ്രധാന പലിശനിരക്ക് 3.25 ശതമാനമായ് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പണപ്പെരുപ്പം ഇടിഞ്ഞതായി പുതിയ കണക്കുകള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഈ വര്‍ഷം മൂന്നാം തവണയാണ് വായ്പാ ചെലവ് കുറച്ചത്.
പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 3.5 ശതമാനത്തിൽ നിന്ന് 3.25 ശതമാനമായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം സെപ്റ്റംബറില്‍ 1.7 ശതമാനമായ് കുറഞ്ഞതിന് പിന്നാലെയാണ് നിരക്ക് കുറച്ചത്.
English Summary:
European Central Bank cuts key interest rate to 3.25%.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.