ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവക വാർഷിക കൺവെൻഷൻ 25, 26 തീയതികളിൽ
Mail This Article
×
ഡബ്ലിൻ∙ ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ 25, 26 തീയതികളിൽ ചർച് ഓഫ് അയർലന്‍ഡ് സെന്‍റ് ജയിംസ് ആൻഡ് സെന്‍റ് കാതറൈൻസ് ദൈവാലയത്തിൽ വാർഷിക കൺവെൻഷൻ 25, 26 തീയതികളിൽ നടക്കും.
6.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന കൺവെൻഷൻ യോഗങ്ങൾക്കു ഡബ്ലിൻ സിഎസ്ഐ ഇടവക വികാരി റവ.ജെനൂ ജോൺ അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയുടെ ഡബ്ലിൻ സൗത്ത്, ബെൽഫാസ്റ്റ്, കോർക് എന്നീ ഇടവകകളുടെ വികാരി റവ.സ്റ്റാൻലി മാത്യു ജോൺ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.
English Summary:
Holy Trinity CSI Church Dublin Annual Convention
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.