തങ്കു ബ്രദര്‍ ബെല്‍ഫാസ്റ്റില്‍ ശുശ്രൂഷിക്കുന്നു
Mail This Article
×
ബെല്‍ഫാസ്റ്റ് ∙ യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രത്യേക യോഗത്തില്‍ ബ്രദര്‍ മാത്യു കുരുവിള (തങ്കു ബ്രദര്‍) ശുശ്രൂഷിക്കുന്നു. ഈ മാസം 24ന് വൈകിട്ട് ആറുമണിക്ക് ബെല്‍ഫാസ്റ്റ് കാസില്‍റീഗിലായിരിക്കും യോഗം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്ക് ആത്മീയ ഉണര്‍വു സമ്മാനിക്കുന്ന യോഗങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വര്‍ഗീയ വിരുന്നു കൂട്ടായ്മകള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദര്‍ ജിജോ കാവുങ്കല്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: +447793046677.
English Summary:
Tangu Brother Ministering in Belfast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.