ജർമനിയിൽ നഴ്സിങ് പഠനം
Mail This Article
×
ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠിക്കാൻ നോർക്ക റൂട്സിന്റെ (https://norkaroots.org) ട്രിപ്പിൾ വിൻ പരിശീലനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ജോലി നേടാനും സഹായമുണ്ട്. www.nifl.norkaroots.org ബയോളജിയടങ്ങിയ സയൻസ് സ്ട്രീമിൽ 60% എങ്കിലും മാർക്കോടെ പ്ലസ്ടു/ തുല്യയോഗ്യത വേണം. ജർമൻ ഭാഷയിൽ പരീക്ഷായോഗ്യതയും വേണം. പ്രായം 2025 മാർച്ച് ഒന്നിന് 18–27.
ഫോൺ:1800 425 3939.
English Summary:
NORKA Recruitment of Nursing Trainee to Germany Under TRIPLE WIN PROGRAMME
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.