ADVERTISEMENT

വാറ്റ്ഫോർഡ്∙ വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്‍റെ വാർഷിക കൺവെൻഷൻ നവംബർ 1, 2 തീയതികളിൽ വാറ്റ്ഫോർഡിലെ ഹോളിവെൽ പ്രൈമറി സ്‌കൂളിൽ വച്ച് നടക്കും.

നവംബർ 1 ന് വൈകിട്ട് 6:30 മുതൽ 9 മണി വരെ ഉദ്ഘാടന ചടങ്ങ്. ഐപിസി യുകെ, അയർലൻഡ് റീജൻ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ്‌ ജോർജ് ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട്ടുള്ള കിങ്ങ്സ്‌ റിവൈവൽ ചർച്ചിന്‍റെ സീനിയർ പാസ്റ്റർ നോബിൾ പി തോമസ്‌ ദൈവ വചനം പ്രസംഗിക്കും. വർഷിപ്പിന് ബ്രദർ സാംസൺ ചെങ്ങന്നൂർ നേതൃത്വം നൽകും. നവംബർ 2 ന് ഉച്ചക്ക് 3 മുതൽ 5:30 വരെ യുവജന സെഷൻ. പാസ്റ്റർ ഏബൻ മാത്യു യുകെ വചനം പ്രസംഗിക്കും. നവംബർ 3 ന് രാവിലെ 10 മണി മുതൽ 1 മണി വരെ സഭകളുടെ ഒരുമിച്ചുള്ള ആരാധനയും കർത്തൃ മേശയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
Pastor Johnson George 07852304150
Pastor SAM JOHN #07435372899

English Summary:

Watford Word of Hope Bethesda Pentecostal Fellowship Annual Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com