ADVERTISEMENT

ബ്രിസ്റ്റോൾ ∙ മുൻ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് മേയർ ടോം പ്രബിന്‍ ആദിത്യയുടെ അമ്മയും അങ്ങാടി ഈട്ടിച്ചുവട് ഈരൂരിക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെ ഭാര്യയുമായ  ഗുലാബി മാത്യു (70) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് റാന്നി ഇരൂരിക്കൽ ആദിത്യപുരം വീട്ടിൽ പൊതുദർശനം. സംസ്കാരം നവംബർ 7ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പാലാ സെന്റ് ജോർജ് ലാലം പുത്തൻപള്ളിയിൽ.

സ്വാതന്ത്ര്യസമര സേനാനി പാലാ വെട്ടത്ത് മാണി കെ. വെട്ടം - മറിയക്കുട്ടി കട്ടക്കയം ദമ്പതികളുടെ മകളാണ് ഗുലാബി മാത്യു. മക്കൾ: ടോം പ്രബിന്‍ ആദിത്യ (യുകെ), റോസ് പ്രീനാ മാനുവല്‍ (അബുദാബി), സിറില്‍ പ്രണാബ് ആദിത്യ (അബുദാബി). മരുമക്കള്‍: ലിനി ടോം മഞ്ഞാങ്കല്‍ എരുമേലി (യുകെ), മാനുവല്‍ ജോര്‍ജ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി (അബുദാബി), ഡോ. അലോണ ആന്‍ തോമസ് നല്ലിവീട്ടില്‍ റോസ് വില്ല പാലാ (അബുദാബി). സഹോദരങ്ങള്‍: പ്രകാശ് എം. വെട്ടം (പാലാ), ഷെര്‍ളി പ്ലാത്തോട്ടം (മൂവാറ്റുപുഴ), ഏലമ്മ പാലാക്കുന്നേല്‍ (ചങ്ങനാശേരി), പരേതരായ സിറിയക്ക് വെട്ടം, ജെയിംസ് വെട്ടം, ജോസ് വെട്ടം, അലക്സാണ്ടര്‍ വെട്ടം.

English Summary:

Gulabi Mathew Obit News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com