ADVERTISEMENT

വത്തിക്കാന്‍ സിറ്റി ∙  ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് എത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാറിന്  മലയാളികളുടെ സാംസ്‌ക്കാരിക സംഘടന 'നമസ്‌തേ ഇറ്റാലിയ', സ്വീകരണം നല്‍കി.    വസിക്കുന്ന രാജ്യത്തിന്റെ നിയമവും സമ്പ്രദായങ്ങളും പൂര്‍ണ്ണമായി പാലിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രവാസി സംഘടനകള്‍ക്ക്  വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ഉണ്ടെന്നു റജിസ്ട്രര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെ  പലതരത്തില്‍  സഹായിക്കാന്‍ എംബസിക്ക് സാധിക്കുമെന്നും, ഒന്നിലധികം  പ്രവാസിസംഘടനകള്‍ ഉള്ളത് കുഴപ്പമുള്ള കാര്യമല്ലന്നും പി ശ്രീകുമാര്‍ പറഞ്ഞു.

ബിനോയി സണ്ണി, കണ്ണന്‍, രാജേശ്വരി, ബാബു , വിനീഷ്, സജീവ്, പ്രശാന്ത് ശ്രീകുമാർ, നിശാന്ത് ശശീന്ദ്രൻ , സാബു ബാലൻ, മോബിന്‍  വർഗ്ഗീസ്,  എന്നിവര്‍ പങ്കെടുത്തു.

English Summary:

Namaste Italia welcomes P Sreekumar in Rome.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com