ADVERTISEMENT

റോം ∙ റോമിലെ ഇന്ത്യൻ എംബസിയിലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ സ്ഥാനപതി വാണി റാവു ക്രിസ്മസ് സന്ദേശം നൽകി.  

christmas-was-celebrated-at-the-indian-embassy-in-rome7
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
christmas-was-celebrated-at-the-indian-embassy-in-rome6
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
christmas-was-celebrated-at-the-indian-embassy-in-rome3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
christmas-was-celebrated-at-the-indian-embassy-in-rome2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
christmas-was-celebrated-at-the-indian-embassy-in-rome4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
christmas-was-celebrated-at-the-indian-embassy-in-rome5

റോമിലെ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തിൽ റോമിലെ യുണിവേസ്റ്റിയിലെ വൈദികരും സിസ്റ്റേഴ്സും ക്രിസ്മസ് ആശംസകൾ നേർന്നു. കാരൾ ഗാനങ്ങളും പരിപാടിക്ക് മാറ്റേകി. 

ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾ ഡാൻസും കാരൾ ഗാനങ്ങളും അവതരിപ്പിച്ചു. ചെറിയ കുട്ടികൾക്ക് ക്രിസ്മസ് സാന്റ സമ്മാനങ്ങളും നൽകി. പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ  ക്രിസ്തുമസ് സമ്മാനങ്ങളും നൽകി.  സ്നേഹ വിരുന്നോടെയാണ് ആഘോഷം സമാപിച്ചത്. 

English Summary:

Christmas was celebrated at the Indian Embassy in Rome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com