കൈരളി യുകെ പാട്ടുകൂട്ടം സംഘടിപ്പിച്ചു
Mail This Article
×
സൗത്താംപ്ടൺ ∙കൈരളി യുകെ സൗത്താംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്‍റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. യൂണിറ്റ് പ്രസിഡന്‍റ് ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോ-ഓർഡിനേറ്റർ സുശാന്ത്, പ്രസാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സുശാന്ത്, രഞ്ജിത്ത്, ജെയ്‌സൺ എന്നിവർ മികച്ച രീതിയിൽ ഗാനങ്ങൾ ആലപിച്ചു. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി.
English Summary:
Kairali uk Pattukoottam program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.