ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒഐസിസി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി
Mail This Article
×
ഡബ്ലിൻ ∙ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ.മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒഐസിസി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ് പാർട്ടിക്കും ഇന്ത്യക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ ഒഐസിസി അയർലൻഡ് പ്രണാമം അർപ്പിക്കുന്നു.
(വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ)
English Summary:
OICC Ireland Condolences on the Demise of Dr Manmohan Singh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.