ADVERTISEMENT

കെന്‍റ് ∙ യുകെയിലെ കെന്‍റ് അയ്യപ്പ ക്ഷേത്രവും കെന്‍റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണൻ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ പരിസമാപ്തിയായി. ദേവകി നടരാജൻ, സിബികുമാർ, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി.

devotional-music-concert-concludes-in-kent5
devotional-music-concert-concludes-in-kent4
devotional-music-concert-concludes-in-kent2
devotional-music-concert-concludes-in-kent3

ശാന്തി അഭിജിത്ത് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കീർത്തന ജിതേഷിന്‍റെ നൃത്തവും ഉണ്ടായിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ പങ്കെടുത്തു.

English Summary:

Devotional Music Concert Concludes in Kent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com