വിശ്വാസികളോട് ഗർഭഛിദ്രം നിരസിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ
Mail This Article
×
വത്തിക്കാന്‍സിറ്റി ∙ വിശ്വാസികളോടു ഗർഭഛിദ്രം നിരസിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഗർഭാവസ്ഥ മുതൽ മരണം വരെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും സന്നദ്ധരാകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. ഗർഭം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ്സിനെ ആദരിക്കുമെന്ന ഉറച്ച പ്രതിബദ്ധത ഉണ്ടാകണം’– മാർപാപ്പ പുതുവർഷ സന്ദേശത്തിൽ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പുതുവർഷ ശുശ്രൂഷകൾക്കു മാർപാപ്പ നേതൃത്വം നൽകി.
English Summary:
Pope urges faithful to reject abortion in new year message.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.