ജർമനിയിൽ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് താറാവിനെ രക്ഷപെടുത്തി
Mail This Article
×
ബര്‍ലിന്‍∙ ജർമൻ സംസ്ഥാനമായ ലോവർ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ താറാവിനെ രക്ഷപെടുത്തി. തടാകത്തിന്‍റെ ഉപരിതലത്തിൽ തൂവലുകൾ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്.
സേനാംഗങ്ങൾ താറാവിനെ തടാകത്തിൽ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗൺഷ്‌വൈഗ് അഗ്നിശമന സേനാ വക്താവ് അറിയിച്ചു. തുടർന്ന് താറാവിനെ ബ്രൗൺഷ്‌വൈഗ് മൃഗസംരക്ഷണ സംഘടനയ്ക്ക് കൈമാറി.
English Summary:
Firefighters Rescue Duck Trapped in Frozen Pond in Germany
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.