ADVERTISEMENT

കുവൈത്ത് സിറ്റി● ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ 26‌‌‌‌-ാം സ്ഥാപകദിനം ആഘോഷിച്ചു. അൽ ഫൈസൽ എജ്യുക്കേഷനൽ എസ്റ്റാബ്ലിഷ്മെൻ‌റ് ചെയർമാൻ ഗാസി ഫൈസൽ അൽ ദബ്ബൂസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ശ്യാമള ദിവാകരൻ ഉദ്ഘാടനം ചെയ്‌തു.

സ്കൂൾ മാനേജർ ശ്രീകുമാർ, ഹെഡ് ഗേൾ കീർത്തന സുനിൽ, ഹെഡ് ബോയി ജാഫറി ചകോറിയ എന്നിവർ പ്രസംഗിച്ചു. 1മുതൽ 12 വരെ പാഠ്യ-പാഠ്യേതര രംഗത്തു മികവ് പുലർത്തിയവരെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com