വിജ്ഞാനവും ഒരു പവന് സ്വർണവും സ്വന്തമാക്കാൻ പങ്കെടുക്കാം മനോരമ ബിസിനസ് ക്വിസ്
Mail This Article
കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം.ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.ആകെ പത്തു ചോദ്യങ്ങൾ. കുറച്ചു ദിവസം കൂടി തുടരുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105 എന്ന വാട്സാപ് നമ്പറിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം. ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിൽ വ്യവസായം തുടങ്ങാം. ഒരു വർഷത്തെ ഫീസ് നൽകിയാൽ 15 മാസത്തെ ലൈസൻസ്,കരാർ നേടാം. www.uaqftz.com.
ഇന്നത്തെ ചോദ്യം
വൈ വീ വാണ്ട് യു ടു ബി റിച്ച് (why we want you to be Rich) എന്ന പുസ്തകം ആരൊക്കെ ചേർന്ന് രചിച്ചതാണ്.