10 മാസം; കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ
Mail This Article
×
കുവൈത്ത് സിറ്റി ∙ 10 മാസത്തിനിടെ നിയമലംഘനങ്ങൾക്കു കുവൈത്ത് നാടുകടത്തിയത് 13,000 വിദേശികളെ. 2018ൽ 34,000 പേരെയും 2019ൽ 40,000 പേരെയും നാടുകടത്തി.
ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിലച്ചതാണ് എണ്ണം കുറയാൻ കാരണം. ഈ വർഷം 90 % പേരെയും നാടുകടത്തിയതു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ 900 പേരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.