ജോർജ് തോമസ് അന്തരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി● പത്തനംതിട്ട കോഴഞ്ചേരി മാരാമൺ പുളിയേലിൽ കല്ലുവെട്ടത്ത് കുളത്തിൽ ജോർജ് തോമസ് (മനോജ്-61)അന്തരിച്ചു. അൽ-കസ്ന കമ്പനിയിൽ എൻജിനീയറിങ് വിഭാഗം മാനേജർ ആണ്.
ഭാര്യ - ശോശാമ്മ ജോർജ്ജ് ( ഗവേഷണവിഭാഗം ഖൽദിയ യൂണിവേഴ്സിറ്റി)
മക്കൾ - ജുബിൻ ടോം ജോർജ് ( എൻജിനീയർ -പുനെ)
ജുവാൻ ഉമ്മൻ ജോർജ് ( വിദ്യാർഥി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.