ADVERTISEMENT

ദുബായ് ∙ ജെറ്റ് സ്കികൾ കൂട്ടിയിടിച്ച് ദുബായിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. പാം ജുമൈറയിൽ ഇന്നായിരുന്നു സംഭവം. അശ്രദ്ധയാണ് അപകട കാരണമെന്ന് തുറമുഖ പൊലീസ് ഡയറക്ടർ കേണൽ സഇൗദ് അൽ മധാനി പറഞ്ഞു.

ജെറ്റ് സ്കി ഒാടിക്കുന്നവർ തുറമുഖ സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും വേഗപരിധിയും ജല സ്കൂട്ടറുകൾ തമ്മിലുള്ള നിശ്ചിത അകലവും കർശനമായി പാലിക്കണമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com