മാവേലിക്കര സ്വദേശി അന്തരിച്ചു
Mail This Article
×
ദമാം∙ മാവേലിക്കര കറ്റാനം പള്ളിക്കൽ നടുവേലിമുറി സ്വദേശി തറയിൽ കിഴക്കെതിൽ വീട്ടിൽ ജയകുമാർ ശിവരാജൻ (52) അൽകോബാറിൽ അന്തരിച്ചു.
അറേബ്യൻ പവർ ഇലക്ട്രോണിക്സ് കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായിരുന്നു. ഭാര്യ: രെജിമോൾ. മകൻ: ജിതിൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.