മലയാളി റിയാദിൽ അന്തരിച്ചു
Mail This Article
×
റിയാദ്∙ തൃശൂർ മായന്നൂർ സ്വദേശി വയലിപ്പാടത്ത് മുഹമ്മദ് അബ്ബാസ് (67) റിയാദിൽ അന്തരിച്ചു. മുഹമ്മദിന്റെയും ബീവിയുടെയും മകനാണ്. ഭാര്യ: റംല. മക്കൾ: നബീന. അൻഫീല, നസീബ, നൗഫൽ (ജിദ്ദ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.