ADVERTISEMENT

ദോഹ ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിലാക്കുന്നു.

പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ കൂടുതൽ സുഗമമായും സുതാര്യമായും നടത്താൻ സൗകര്യമൊരുക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ലഫ്. കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മുഹന്നദി വ്യക്തമാക്കി.

മൊബൈൽ ആപ് ആയ  മെട്രാഷിലൂടെ ഭൂരിഭാഗം ഇടപാടുകളും വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാനാകും. എല്ലാ ഇടപാടുകളും കടലാസ് രഹിതമാക്കുകയാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com