ഷെയ്ഖ് സായിദ് ടണലിലെ വേഗപരിധി 80 കി.മീ. തന്നെ
Mail This Article
×
അബുദാബി∙ ഷെയ്ഖ് സായിദ് ടണലിന്റെ വേഗപരിധി മാറ്റിയിട്ടില്ലെന്നും വ്യാജപ്രചാരണത്തിൽ വിശ്വസിക്കരുതെന്നും അബുദാബി പൊലീസ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗപരിധി തുടരും. ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.
നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
English Summary : No change in speed of radar control on Sheikh Zayed Tunnel says Abu Dhabi Police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.