ഇഖാമ പുതുക്കൽ : പുതിയ സ്റ്റിക്കർ നാളെ
Mail This Article
×
മനാമ∙ ബഹ്‌റൈനിൽ ഇഖാമ പുതുക്കിയതിന് പുതിയ സ്റ്റിക്കർ നാളെ നിലവിൽ വരും. നിലവിലുള്ള സ്റ്റിക്കർ കാലാവധി വരെ തുടരാമെന്നും അതിനിടയിൽ പുതുക്കേണ്ട ആവശ്യമില്ലെന്നും പൌരത്വ,പാസ്പോർട്ട്-താമസാനുമതി കാര്യ വിഭാഗം അറിയിച്ചു.
∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം പൂർണമായും ഒഴിവാക്കുക. അത്യാവശ്യമെങ്കിൽ വാഹനം സുരക്ഷിതമായി നിർത്തിയശേഷം ഫോൺ ഉപയോഗിക്കുക.
∙ ഫോണിൽ സംസാരിക്കുമ്പോഴോ സന്ദേശങ്ങൾ വായിക്കുമ്പോഴോ അയയ്ക്കുമ്പോഴോ അപകട സാധ്യത 280 ശതമാനമാണ്. ഡ്രൈവിങ്ങിനിടെ ഫോട്ടോയെടുക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ 50% കുറയുമെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.