ജിദ്ദയിൽ രണ്ട് ഇന്തോനീഷ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
Mail This Article
×
ജിദ്ദ ∙ ജിദ്ദയിൽ രണ്ട് ഇന്തോനീഷ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവാലി ഹസ്സൻ എഹ്സാൻ, അക്കോസ് അഹമ്മദ് അന്ദൂസി എന്നിവർ ഒരു സ്ത്രീയെ കൊള്ളയടിച്ച ശേഷം കൊലപ്പെടുത്തിയ കേസിലാണ് ശക്ഷിക്കപ്പെട്ടത്. വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും സ്ഥിരീകരിച്ചതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.