ADVERTISEMENT
മസ്‌കത്ത് ∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 രോഗികള്‍ കൂടി സുഖം പ്രാപിച്ചു. ആകെ കോവിഡ് കേസുകള്‍ 388,741 ആയി ഉയര്‍ന്നു. മരണ നിരക്ക് 4,256 ആയി. 383,776 പേര്‍ കോവിഡ് മുക്തി നേടി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. എട്ട് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ 35 ആയി. ഇവരില്‍ അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com