എയർ അറേബ്യ അബുദാബി സിറ്റി ചെക്ക്–ഇൻ സർവീസ് തുടങ്ങി
Mail This Article
×
അബുദാബി∙ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി സിറ്റി ചെക്ക്–ഇൻ സർവീസ് ആരംഭിച്ചു. ഹംദാൻ സ്ട്രീറ്റിലെ ജംബോ ഇലക്ട്രോണിക്സിന് സമീപമുള്ള എയർ അറേബ്യ സെൽസ് ഷോപ്പിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സേവനം. യാത്രയ്ക്ക് 8 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂറിനകം വരെ ഇവിടെ ലഗേജ് നൽകി ബോർഡിങ് പാസ് എടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്തിൽ സീറ്റ് തിരഞ്ഞെടുക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.