വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയവർ പിടിയിൽ
Mail This Article
×
റിയാദ് ∙ സർക്കാർ വെബ്സൈറ്റുകൾക്ക് സമാനമായി വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പു നടത്തിയ 12 പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 6 പേര്‍ യെമൻ പൗരന്മാരാണ്. ഇവരുടെ പക്കൽ നിന്ന് 33 മൊബൈൽ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതികൾ താമസ, കുടിയേറ്റ നിയമലംഘകരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.