ADVERTISEMENT

ദുബായ്∙ ബൈക്ക് അപകടത്തിൽ മുണ്ടൂർ  പുറ്റേക്കര ഒലക്കേങ്കിൽ ജോസഫിന്റെയും ട്രീസയുടെയും മകൻ ജോൺ (28) മരിച്ചു. സംസ്കാരം പിന്നീട്.

ഇന്നലെ പുലർച്ചെ ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്കു മടങ്ങുമ്പോൾ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സഹോദരൻ: ദിലീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com