ADVERTISEMENT

മസ്‌കത്ത് ∙ പരിശുദ്ധ മോറന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ (മഞ്ഞനിക്കര ബാവായുടെ) 91ാം ഓര്‍മ പെരുന്നാള്‍ റൂവി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഫെബ്രുവരി 15, 16 തീയതികളില്‍ ആഘോഷിക്കും.

15 ന് വൈകിട്ട് 7.30 മുതല്‍ സന്ധ്യ പ്രാഥന, തുടര്‍ന്ന് ഫാ. അഭിലാഷ് വലിയവീട്ടില്‍ പെരുന്നാള്‍ സന്ദേശം നല്‍കും. 16 വൈകിട്ട് ഏഴിന് സന്ധ്യ പ്രാഥന, തുടര്‍ന്നു 7.30 മുതല്‍ കുര്‍ബാന, ആശിര്‍വാദം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും എന്ന് വികാരി ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com