മലയാളി സൗദിയിൽ അന്തരിച്ചു
Mail This Article
×
ജിസാന്‍∙ എറണാകുളം നോര്‍ത്ത് പറവൂര്‍ പാലത്തുരുത്ത് സ്വദേശി സ്വദേശി മുഹമ്മദ് റാഫി (56) ജിസാനില്‍ അന്തരിച്ചു. മൃതദേഹം ബൈഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബ്ദുറഹ്മാന്– സുഹറ ദമ്പതികളുടെ മകനാണ്. ഭാര്യയും രണ്ടു പെണ്മക്കളും നാട്ടിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിസാന്‍ ഈദാബിയില്‍ മറവ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.